Latest News
നടൻ നെടുമുടി വേണു അന്തരിച്ചു; അന്ത്യം ഉദര രോഗബാധിതനായി കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങളും ആറ് സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ; നാടക രംഗത്തു നിന്നും വെള്ളിത്തിരയിലെത്തി 500ലേറെ സിനിമകളിൽ നിറസാന്നിധ്യമായി; പ്രിയനടന് വിട
Homage
cinema

തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഉദര രോഗത്തിന് ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒന്ന...

LATEST HEADLINES